---
title: "ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)"
english_title: "CPI(M) renews EMS memorial in Ayanjary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348601/cpim-renews-ems-memorial-in-ayanjary"
published_at: "2026-03-19T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbbb75a7c40_card2vtk.jpg"
keywords: []
---

# ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

> **Lead Summary:** **ആയഞ്ചേരി: **കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സഖാവ് ഇ എം എസ്സ് ൻ്റെ ഓർമ്മ ദിനാചരണം സി.പി.ഐ (എം) നേതുത്വത്തിൽ ആയഞ്ചേരി ടൗണിൽ നടന്നു. അനിൽ ആയഞ്ചേരി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പ്രദീഷ് ആർ , പ്രജിത്ത് പി, ഇ ഗോപാലൻ, മനോജൻ കെ സി, ബിജു വി, അശ്വിൻ പി.കെ പ്രണവ് ഇ എന്നിവർ സംസാരിച്ചു.

## Article Content

**ആയഞ്ചേരി: **കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സഖാവ് ഇ എം എസ്സ് ൻ്റെ ഓർമ്മ ദിനാചരണം സി.പി.ഐ (എം) നേതുത്വത്തിൽ ആയഞ്ചേരി ടൗണിൽ നടന്നു. അനിൽ ആയഞ്ചേരി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പ്രദീഷ് ആർ , പ്രജിത്ത് പി, ഇ ഗോപാലൻ, മനോജൻ കെ സി, ബിജു വി, അശ്വിൻ പി.കെ പ്രണവ് ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348601/cpim-renews-ems-memorial-in-ayanjary)