---
title: "മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു"
english_title: "Manolikuniyil Mathu Amma passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349578/manolikuniyil-mathu-amma-passes-away"
published_at: "2026-03-25T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c375b809895_obi.jpg"
keywords: []
---

# മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം: [** മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ എം.കെ കരുണാകരൻ (റിട്ട. റെയിൽവെ, മുംബൈ). മക്കൾ: എം കെ നാരായണൻ (റിട്ട. റെയിൽവെ, മുംബൈ), ശാരദ (ചേന്ദമംഗലം, ചോറോട്), എം കെ വിനോദൻ (റെയിൽവെ, മുംബൈ), എം കെ രഞ്ജിത്ത് (റെയിൽവെ, മുംബൈ), സജിത (മോളി).

## Article Content

**ഒഞ്ചിയം: [** മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ എം.കെ കരുണാകരൻ (റിട്ട. റെയിൽവെ, മുംബൈ). മക്കൾ: എം കെ നാരായണൻ (റിട്ട. റെയിൽവെ, മുംബൈ), ശാരദ (ചേന്ദമംഗലം, ചോറോട്), എം കെ വിനോദൻ (റെയിൽവെ, മുംബൈ), എം കെ രഞ്ജിത്ത് (റെയിൽവെ, മുംബൈ), സജിത (മോളി).

മരുമക്കൾ: സതി (മുയിപ്ര), വിജയൻ (ചേന്ദമംഗലം), ഷീജ (തട്ടോളിക്കര), കെ ജെ ശ്രീജിനു (വള്ളിക്കാട്, ബാലവാടി), പരേതനായ സുധാകരൻ (പഴങ്കാവ്) . സഹോദരങ്ങൾ: പരേതരായ കല്യാണി, മാണിക്കം, ചാത്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒഞ്ചിയത്തെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349578/manolikuniyil-mathu-amma-passes-away)