---
title: "ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല"
english_title: "Ummer Pandikasala says UDF will make a big move in Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349590/ummer-pandikasala-says-udf-will-make-a-big-move-in-kerala"
published_at: "2026-03-25T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37ee3ecb61_Ummer_Pandikasala_says_UDF_will_make_a_big_move_in_Kerala.jpg"
keywords: []
---

# ഇടതുഭരണം ജനത്തിന് ബാധ്യത; കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ഉമ്മർ പാണ്ടികശാല

> **Lead Summary:** ആയഞ്ചേരി: കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ ജനങ്ങളെ പൊറുതിമുട്ടിച്ചുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല. പാവങ്ങളുടെയും തൊഴിലാളികളുടെയും പേര് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇന്ന് ജനങ്ങൾക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

ആയഞ്ചേരി: കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ ജനങ്ങളെ പൊറുതിമുട്ടിച്ചുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല. പാവങ്ങളുടെയും തൊഴിലാളികളുടെയും പേര് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇന്ന് ജനങ്ങൾക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുറ്റ്യാടി മണ്ഡലത്തിൽ പാറക്കൽ അബ്ദുള്ള വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുമെന്നും, ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയഞ്ചേരി യിൽ പഞ്ചായ ത്ത് യു ഡി എ ഫ് കണവൻ ഷൻ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സി. എം അഹമ്മദ് മൗലവി അ ധ്യക്ഷനായി. അഡ്വ നജ്‌മ തബ് ശീറ മുഖ്യ പ്രഭാഷണം നടത്തി സ്ഥാനാർത്ഥി . പാറക്കൽ അ ബ്ദുല്ല, യു ഡി എഫ് നേതാക്ക ളായ വി എം ചന്ദ്രൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി വി മുഹമ്മദലി,തയ്യിൽ ആസ്യ ടീച്ചർ,ഇബ്രാ ഹിം മുറിച്ചാണ്ടി, സജീവൻ മാ സ്റ്റർ,കണ്ണോത്ത് ദാമോദരൻ,മല യിൽ ബാലകൃഷ്ണ‌ൻ,മൻസൂർ എടവലത്ത്, മഹമൂദ് മുച്ചിലോട്ടു മ്മൽ, ഹാരിസ് മുറിച്ചാണ്ടി,കിളി യമ്മൽ കുഞ്ഞബ്ദുല്ല, എം എം മുഹമ്മദ്,ടി എൻ അബ്ദുൽ നാ സർ സംസാരിച്ചു. എം എം മു ഹമ്മദ് ചെയർമാനും ടി എൻ അ ബ്‌ദുൽ നാസർ കൺവീനറും തെക്കിണി ഇല്ലത്ത് കുഞ്ഞബ്ദു ല്ല ട്രഷററുമായുള്ള 501 അംഗ ക മ്മറ്റിക്ക് രൂപം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349590/ummer-pandikasala-says-udf-will-make-a-big-move-in-kerala)