---
title: "തീരദേശത്തും നൂറ്‌മേനി വിളയിച്ച്  വടകരയിലെ  കര്‍ഷകര്‍"
english_title: "Subhiksha Kerala Project in vatakara muncipality "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35046/subhiksha-kerala-project-in-vatakara-muncipality"
published_at: "2022-03-31T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245c94f20874_p v hashim photo.jpg"
keywords: []
---

# തീരദേശത്തും നൂറ്‌മേനി വിളയിച്ച്  വടകരയിലെ  കര്‍ഷകര്‍

> **Lead Summary:** **വടകര:** സുഭിക്ഷ കേരളം പദ്ധതി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ തീരദേശത്ത് നൂറ്‌മേനി വിളയിച്ച് അഴിത്തല വാര്‍ഡിലെ കര്‍ഷകര്‍ മാതൃകയായി. ഗ്രൂപ്പ് പച്ചക്കറി കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം ഉല്‍ഘാടനം ചെയ്തു.

## Article Content

**വടകര:** സുഭിക്ഷ കേരളം പദ്ധതി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ തീരദേശത്ത് നൂറ്‌മേനി വിളയിച്ച് അഴിത്തല വാര്‍ഡിലെ കര്‍ഷകര്‍ മാതൃകയായി. ഗ്രൂപ്പ് പച്ചക്കറി കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം ഉല്‍ഘാടനം ചെയ്തു.

അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി നാരായണന്‍, പി മഹമ്മൂദ്, അഭിനന്ദ് ജെ മാധവ്, അതുല്‍, കെ പത്മിനി, പി ഗീത, ടി കെ റോജ, വി കെ വിജയി, എം നാണി, എ വിമല, ഒ പി എം നിഷ, കെ നസീമ, സി ശ്യാമള എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35046/subhiksha-kerala-project-in-vatakara-muncipality)