---
title: "കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു"
english_title: "kunjiparambath janaki passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350489/kunjiparambath-janaki-passed-away"
published_at: "2026-03-29T20:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c942092f510_death_vadakara.jpg"
keywords: []
---

# കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു

> **Lead Summary:** **അഴിയൂര്‍: ** സാകേത് വീട്ടില്‍ പരേതനായ ബാലകൃഷ്ണ മാരാരുടെ ഭാര്യ കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു. മക്കള്‍: സതീഷ് കുമാര്‍ കെ പി (റിട്ട.ജോയിന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), സുഷമ കെ പി (റിട്ട.അസിസ്റ്റന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), ഷൈലജ കെ പി ( എഞ്ചിനീയര്‍), ഡോ. ജഗദീഷ് കുമാര്‍ കെ പി (ബിഎഎംഎസ്). മരുമക്കള്‍: ശാരദാ പി എസ് (മാനേജര്‍ എസ്ബിഐ), പരേതനായ ടി ഗോപിനാഥ് (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ജി. ഉണ്ണികൃഷ്ണന്‍ (കുവൈത്ത്), പൂജ ജഗദീഷ്.

## Article Content

**അഴിയൂര്‍: ** സാകേത് വീട്ടില്‍ പരേതനായ ബാലകൃഷ്ണ മാരാരുടെ ഭാര്യ കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു. മക്കള്‍: സതീഷ് കുമാര്‍ കെ പി (റിട്ട.ജോയിന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), സുഷമ കെ പി (റിട്ട.അസിസ്റ്റന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), ഷൈലജ കെ പി ( എഞ്ചിനീയര്‍), ഡോ. ജഗദീഷ് കുമാര്‍ കെ പി (ബിഎഎംഎസ്). മരുമക്കള്‍: ശാരദാ പി എസ് (മാനേജര്‍ എസ്ബിഐ), പരേതനായ ടി ഗോപിനാഥ് (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ജി. ഉണ്ണികൃഷ്ണന്‍ (കുവൈത്ത്), പൂജ ജഗദീഷ്.

സഹോദരങ്ങള്‍: കെ പി മധുസൂദനന്‍, കെ പി പങ്കജം, ജസ്റ്റിസ് കെ പി ബാലനാരായണ മാരാര്‍, കെ പി ഗോപിനാഥ മാരാർ, കെ പി പത്മിനി, കെ പി വിമല. സംസ്‌കാരം തിങ്കള്‍ കാലത്ത് എട്ടിന് അഴിയൂര്‍ ചുങ്കത്തെ വിട്ടു വളപ്പില്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350489/kunjiparambath-janaki-passed-away)