---
title: "വടകര സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "Vadakara native passes away in Oman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350496/vadakara-native-passes-away-in-oman"
published_at: "2026-03-29T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c94fd60aa6d_oman_death1.jpg"
keywords: []
---

# വടകര സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** വടകര : വടകര സ്വദേശിയായ പ്രവാസി ഒമാനിലെ സനായ ജലാൻ ബു അലിയിൽ അന്തരിച്ചു. പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ ആണ് ജലാൻ ബുആലിയിൽ അന്തരിച്ചത് . ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

വടകര : വടകര സ്വദേശിയായ പ്രവാസി ഒമാനിലെ സനായ ജലാൻ ബു അലിയിൽ അന്തരിച്ചു. പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ ആണ് ജലാൻ ബുആലിയിൽ അന്തരിച്ചത് . ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350496/vadakara-native-passes-away-in-oman)