---
title: "കൊടക്കാട്ട് രാജൻ അന്തരിച്ചു"
english_title: "Kodakkattu Rajan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350939/kodakkattu-rajan-passes-away"
published_at: "2026-04-01T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd12e8dc5d_zsdrwsr.jpg"
keywords: []
---

# കൊടക്കാട്ട് രാജൻ അന്തരിച്ചു

> **Lead Summary:** വടകര : **[** പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും ആയ പരേതരായ കൊടക്കാട്ട് കുഞ്ഞിരാമൻ്റെ മകൻ അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ച കൊടക്കാട്ട് രാജൻ അന്തരിച്ചു. ഭാര്യ : ഉഷ, മക്കൾ : രജിഷ ( ടീച്ചർ ഏറാമല യു പി സ്‌ക്കൂൾ), ജിജേഷ് ദുബായ്.മരുമക്കൾ: ഗോപി റിട്ടയേർഡ് പ്രിൻസിപ്പാൾ തവനൂർ കെ.എം.ജി.വി ഹയർ സെക്കൻ്ററി സ്കൂൾ,ശ്വേത കായക്കുൽ കൈവേലി. സഹോദരങ്ങൾ: ഭാർഗവി റിട്ട.ടീച്ചർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അഴിയൂർ, വത്സൻ , പരേതയായ ശ്രീമതി.

## Article Content

വടകര : **[** പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും ആയ പരേതരായ കൊടക്കാട്ട് കുഞ്ഞിരാമൻ്റെ മകൻ അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ച കൊടക്കാട്ട് രാജൻ അന്തരിച്ചു. ഭാര്യ : ഉഷ, മക്കൾ : രജിഷ ( ടീച്ചർ ഏറാമല യു പി സ്‌ക്കൂൾ), ജിജേഷ് ദുബായ്.മരുമക്കൾ: ഗോപി റിട്ടയേർഡ് പ്രിൻസിപ്പാൾ തവനൂർ കെ.എം.ജി.വി ഹയർ സെക്കൻ്ററി സ്കൂൾ,ശ്വേത കായക്കുൽ കൈവേലി. സഹോദരങ്ങൾ: ഭാർഗവി റിട്ട.ടീച്ചർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അഴിയൂർ, വത്സൻ , പരേതയായ ശ്രീമതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350939/kodakkattu-rajan-passes-away)