---
title: "പ്രതിഷേധക്കടൽ; കേന്ദ്ര നയങ്ങൾക്കെതിരെ വടകരയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം"
english_title: "Sea of ​​protests; Anganwadi workers protest against central policies in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350994/sea-of-protests-anganwadi-workers-protest-against-central-policies-in-vadakara"
published_at: "2026-04-01T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccfdc2ee781_sdfsdf.jpg"
keywords: []
---

# പ്രതിഷേധക്കടൽ; കേന്ദ്ര നയങ്ങൾക്കെതിരെ വടകരയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

> **Lead Summary:** വടകര : **[**അങ്കണവാടി ജീവനക്കാരോട് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ പി ന്‍വലിക്കുക, ആങ്കണവാടി തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക, അങ്കണവാടിയിലെ ഡിജിറ്റല്‍ സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

## Article Content

വടകര : **[**അങ്കണവാടി ജീവനക്കാരോട് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ പി ന്‍വലിക്കുക, ആങ്കണവാടി തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക, അങ്കണവാടിയിലെ ഡിജിറ്റല്‍ സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ സിഐടിയുടെ നേതൃത്വത്തില്‍ അഖിന്ത്യോ പ്രതിഷേധദിനത്തിന്റെ ഭാഗമായി തിരുവള്ളൂരില്‍ പ്രതിഷേധ പരിപാടി സംഘ ടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതീഷ് ഉദ്ഘാടനംചെയ്തു . ഒ സിനി അധ്യക്ഷയായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എം സുമംഗല, സിടി സുഷമ വിപി ശ്രിജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350994/sea-of-protests-anganwadi-workers-protest-against-central-policies-in-vadakara)