---
title: "കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു"
english_title: "koroth kandatthil chandran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351042/koroth-kandatthil-chandran-passed-away"
published_at: "2026-04-02T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cde08d46160_obituary.jpg"
keywords: []
---

# കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂർ: ** കണ്ണമ്പത്ത്കര കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു.

## Article Content

**തിരുവള്ളൂർ: ** കണ്ണമ്പത്ത്കര കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു.

ഭാര്യ: ഗീത. മക്കൾ: ജിനീഷ്, ജിൻസി. അച്ഛൻ: കൃഷ്ണൻ (പരേതൻ). അമ്മ: കല്യാണി (പരേത)

സഹോദരങ്ങൾ: രാജൻ, സുരേഷ്, ഷീബ. മരുമക്കൾ: അനുരാഗ്, ശിവദ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351042/koroth-kandatthil-chandran-passed-away)