---
title: "രമയുടെ വിജയത്തിനായി പ്രഭാത നടത്തം സംഘടിപ്പിച്ചു"
english_title: "Morning walk organized for Rama's victory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351210/morning-walk-organized-for-ramas-victory"
published_at: "2026-04-02T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce9a2f2e83d_vadakara.jpg"
keywords: []
---

# രമയുടെ വിജയത്തിനായി പ്രഭാത നടത്തം സംഘടിപ്പിച്ചു

> **Lead Summary:** വടകര: യു. ഡി. വൈ. എഫ് - റവല്യൂഷണറി യൂത്ത് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമയുടെ പ്രചരണാർത്ഥം പ്രഭാത നടത്തം' സംഘടിപ്പിച്ചു. യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

## Article Content

വടകര: യു. ഡി. വൈ. എഫ് - റവല്യൂഷണറി യൂത്ത് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമയുടെ പ്രചരണാർത്ഥം പ്രഭാത നടത്തം' സംഘടിപ്പിച്ചു. യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

അഴിയൂർ പൂഴിത്തല ബീച്ചിൽ നിന്ന് ആരംഭിച്ച യാത്രയിൽ നുറുകണക്കിന് യുവാക്കൾ അണി നിരന്നു .അഫ്നാസ് ചോറോട്, സി. നിജിൻ, കോട്ടയിൽ രാധാകൃഷ്ണൻ,പി. പി.ജാഫർ, മർവാൻ അഴിയൂർ , ടി കെ സിബി,വി. കെ അനിൽ കുമാർ, പി ബാബുരാജ്, പ്രദീപ് ചോമ്പാല,, നിഖിൽ പി. ടി,അൻസീർ പനോളി,ജി.രതീഷ്, ,പി. കെ. സി അഫ്സൽ.ശരണ്യ വാഴയിൽ,ഇ ടി അയ്യൂബ്, യൂ.എ റഹീം ,പി പി ഇസ്മായിൽ , ടി സി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351210/morning-walk-organized-for-ramas-victory)