---
title: "പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൽ"
english_title: "Expatriate support; Pravasikal to ensure MK Bhaskaran's victory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351255/expatriate-support-pravasikal-to-ensure-mk-bhaskarans-victory"
published_at: "2026-04-03T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4a562623c_sasasa.jpg"
keywords: []
---

# പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൽ

> **Lead Summary:** വടകര :**[ **പ്രവാസികൾക്ക് ക്ഷേമനിധി, സമഗ്ര ആരോഗ്യ ഇൻഷുറൻസ്, തിരിച്ചെത്തിയ പ്രവാസിക്ക് സാന്ത്വനം പരിരക്ഷ തുടങ്ങിയ ഒട്ടനവധി പദ്ധതികൾ നടപ്പാക്കിയ ഇടതുസർക്കാരിന് തുടർഭരണം ലഭിക്കാൻ വടകരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം കെ ഭാസ്കരനെ വിജയിപ്പിക്കുവാൻ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങും.

## Article Content

വടകര :**[ **പ്രവാസികൾക്ക് ക്ഷേമനിധി, സമഗ്ര ആരോഗ്യ ഇൻഷുറൻസ്, തിരിച്ചെത്തിയ പ്രവാസിക്ക് സാന്ത്വനം പരിരക്ഷ തുടങ്ങിയ ഒട്ടനവധി പദ്ധതികൾ നടപ്പാക്കിയ ഇടതുസർക്കാരിന് തുടർഭരണം ലഭിക്കാൻ വടകരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം കെ ഭാസ്കരനെ വിജയിപ്പിക്കുവാൻ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങും.

മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി മുനിസിപ്പൽ കുടുംബസംഗമം സിഐടി യു ഏരിയ സെക്രട്ടറി വി കെ വി നു ഉദ്ഘാടനം ചെയ്തു. ലോക കേരളസഭാംഗം സജീവ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ കെ ശങ്കരൻ, സെയ്നുള്ള, സുരേഷ് കു മാർ, വി എം രാജൻ, ശ്രീധരൻ, യൂനുസ് വളപ്പിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351255/expatriate-support-pravasikal-to-ensure-mk-bhaskarans-victory)