---
title: "രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ,  ശശി തരൂർ വടകരയിൽ"
english_title: "For Rama's victory; DKShivakumar in Orkattery, ShashiTharoor in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351594/for-ramas-victory-dkshivakumar-in-orkattery-shashitharoor-in-vadakara"
published_at: "2026-04-04T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d144114c375_fgj.jpg"
keywords: []
---

# രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ,  ശശി തരൂർ വടകരയിൽ

> **Lead Summary:** **വടകര : **യുഡിഎഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നാളെ ഓർക്കാട്ടേരിയിൽ പങ്കെടുക്കും . ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓർക്കാട്ടേരി ചന്ത മൈതാനിയിലാണ് മഹാസമ്മേളനം നടക്കുക.

## Article Content

**വടകര : **യുഡിഎഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നാളെ ഓർക്കാട്ടേരിയിൽ പങ്കെടുക്കും . ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓർക്കാട്ടേരി ചന്ത മൈതാനിയിലാണ് മഹാസമ്മേളനം നടക്കുക.

കാലത്ത് 11 മണിക്ക് വടകര എടോടിയിൽ നിന്ന് താഴെയങ്ങാടി ബസാർ വരെ നടക്കുന്ന റോഡ് ഷോയിൽ ശശി തരൂർ പങ്കെടുക്കും. ശ്രീനാദേവി കുഞ്ഞമ്മയും സ്ഥാനാർത്ഥിക്ക് കെ കെ രമയും റോഡ് ഷോയിൽ പങ്കാളിയാവും

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351594/for-ramas-victory-dkshivakumar-in-orkattery-shashitharoor-in-vadakara)