---
title: "കണ്ണമ്പത്ത്കര മന്നത്ത് നാരായണി അന്തരിച്ചു"
english_title: "Kannambathkara Mannath Narayani passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351617/kannambathkara-mannath-narayani-passes-away"
published_at: "2026-04-05T07:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1c3ea63096_FND.jpg"
keywords: []
---

# കണ്ണമ്പത്ത്കര മന്നത്ത് നാരായണി അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂർ: **കണ്ണമ്പത്ത്കര മന്നത്ത് നാരായണി അന്തരിച്ചു.

## Article Content

**തിരുവള്ളൂർ: **കണ്ണമ്പത്ത്കര മന്നത്ത് നാരായണി അന്തരിച്ചു.

ഭർത്താവ്: കേളപ്പൻ (പരേതൻ). മക്കൾ: സജീവൻ, ഷാജി. സഹോദരങ്ങൾ: മാതു, ജാനു, പരേതരായ ബാലൻ, നാണു, കല്യാണി. മരുമകൾ: മിനി.

സംസ്‌കാരം: ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351617/kannambathkara-mannath-narayani-passes-away)