---
title: "തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "Continuation of administration; KSEB Workers Association Division organized a family reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351865/continuation-of-administration-kseb-workers-association-division-organized-a-family-reunion"
published_at: "2026-04-06T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3765063ff6_hjhuyt.jpg"
keywords: []
---

# തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** വടകര :**[** വൈദ്യുതി മേഖല പൊതുമേഖലയിൽ സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാരിന് തുടർഭരണം നൽകണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം. വടകര ശ്രീനാരായണ സ്‌കൂളിൽ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര :**[** വൈദ്യുതി മേഖല പൊതുമേഖലയിൽ സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാരിന് തുടർഭരണം നൽകണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം. വടകര ശ്രീനാരായണ സ്‌കൂളിൽ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

കെ എം വിജേഷ് അധ്യക്ഷനായി. പി കെ പ്രമോദ്, കെ അമ്പിളി, ടി എം ധന്യ, എം ഷാജി, കെ രജീഷ് എന്നിവർ സംസാരിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351865/continuation-of-administration-kseb-workers-association-division-organized-a-family-reunion)