---
title: "അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു"
english_title: "Recognition; Rotary Excellence Award presented to Meenakshi Guru"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351875/recognition-rotary-excellence-award-presented-to-meenakshi-guru"
published_at: "2026-04-06T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d38030d4afd_sdtygu.jpg"
keywords: []
---

# അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

> **Lead Summary:** വടകര :**[ ** റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു. റോട്ടറി പ്രസിഡന്റ് ശോഭാ പ്രകാശ് അവാർഡ് സമ്മാനിച്ചു. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രകാശ്, റോട്ടറി സെക്രട്ടറി വിദ്യാസാഗർ, സരിത്ത് കുന്നത്ത്, കെ സന്തോഷ്, ജിജി അശ്വിൻ, സാക്ഷ എന്നിവർ സംസാരിച്ചു.

## Article Content

വടകര :**[ ** റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു. റോട്ടറി പ്രസിഡന്റ് ശോഭാ പ്രകാശ് അവാർഡ് സമ്മാനിച്ചു. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രകാശ്, റോട്ടറി സെക്രട്ടറി വിദ്യാസാഗർ, സരിത്ത് കുന്നത്ത്, കെ സന്തോഷ്, ജിജി അശ്വിൻ, സാക്ഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351875/recognition-rotary-excellence-award-presented-to-meenakshi-guru)