---
title: "ആറോട്ട് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു"
english_title: "arott lakshmikutty amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/352305/arott-lakshmikutty-amma-passed-away"
published_at: "2026-04-08T18:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d65457ab000_death.jpg"
keywords: []
---

# ആറോട്ട് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** ചോറോട് : ആറോട്ട് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ നമ്പ്യാർ. മകൾ പരേതയായ ജാനു അമ്മ. ഭർത്താവ് പരേതനായ സിഛ് കുഞ്ഞിരാമകുറുപ്പ്. പേരകുട്ടികൾ ജഗദീശൻ (റിട്ട. കെ ഡബ്ല്യൂഎ ), സരള, പരേതയായ സുജാത, ഗീത. മരുമക്കൾ മാധവൻനമ്പ്യാർ (റിട്ട.അസിസ്റ്റൻ്റ് കമാൻഡൻ്റ്.), പരേതനായ പ്രഭാകരൻ ഗംഗാധരൻ (റിട്ട.ദക്ഷിണ റെയിൽവേ). മരുമകൾ ജയന്തി ടീച്ചർ. ശവസംസ്ക്കാരം ഇന്ന് വൈകിട്ട് 9 മണിക്ക് വീട്ട് വളപ്പിൽ.

## Article Content

ചോറോട് : ആറോട്ട് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ നമ്പ്യാർ. മകൾ പരേതയായ ജാനു അമ്മ. ഭർത്താവ് പരേതനായ സിഛ് കുഞ്ഞിരാമകുറുപ്പ്. പേരകുട്ടികൾ ജഗദീശൻ (റിട്ട. കെ ഡബ്ല്യൂഎ ), സരള, പരേതയായ സുജാത, ഗീത. മരുമക്കൾ മാധവൻനമ്പ്യാർ (റിട്ട.അസിസ്റ്റൻ്റ് കമാൻഡൻ്റ്.), പരേതനായ പ്രഭാകരൻ ഗംഗാധരൻ (റിട്ട.ദക്ഷിണ റെയിൽവേ). മരുമകൾ ജയന്തി ടീച്ചർ. ശവസംസ്ക്കാരം ഇന്ന് വൈകിട്ട് 9 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/352305/arott-lakshmikutty-amma-passed-away)