---
title: "  'പ്രബുദ്ധ കേരളത്തിന് അപമാനകരം '; മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "'A disgrace to enlightened Kerala'; Mullappally Ramachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/352423/'A-disgrace-to-enlightened-Kerala';-Mullappally-Ramachandran"
published_at: "2026-04-09T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7506deee6d_aweqaw.jpg"
keywords: []
---

#   'പ്രബുദ്ധ കേരളത്തിന് അപമാനകരം '; മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** അഴിയൂർ: **[** ഉത്തേര്യന്തൻ സംസ്ഥാനങ്ങളിൽ കാണുന്ന വോട്ട് കോഴ സംസ്ഥാനത്തും പലയിടത്തും തിരഞ്ഞെടുപ്പിൽ നടന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻപറഞ്ഞു. ചോമ്പാൽ എൽ പി സ്കുളിൽ ഇരുപത്തിഒന്നാം ബുത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

അഴിയൂർ: **[** ഉത്തേര്യന്തൻ സംസ്ഥാനങ്ങളിൽ കാണുന്ന വോട്ട് കോഴ സംസ്ഥാനത്തും പലയിടത്തും തിരഞ്ഞെടുപ്പിൽ നടന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻപറഞ്ഞു. ചോമ്പാൽ എൽ പി സ്കുളിൽ ഇരുപത്തിഒന്നാം ബുത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം രീതി എല്ലാറ്റിനും നമ്പർ വൺ എന്ന് പറയുന്ന കേരളത്തെ പിറകിലേക്ക് വലിക്കും. സംസ്ഥാനത്ത് യു ഡി എഫ് മികച്ച വിജയം നേടി അധികാരത്തിലെത്തും.. മുഖ്യമന്ത്രിയെ ആരെയും ഉയർത്തി കാണിക്കില്ല. പാർലിമെൻറ്ററി പാർട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കും. യു ഡി എഫ് നേതാക്കളായ .പി ബാബുരാജ്, പ്രദീപ് ചോമ്പാല , യു എ റഹിം എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/352423/'A-disgrace-to-enlightened-Kerala';-Mullappally-Ramachandran)