---
title: "മകനും മരുമകൾക്കുമൊപ്പം കെ.കെ. രമ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട് രേഖപ്പെടുത്തി"
english_title: "K.K. Rama UDF - RMPI candidate K.K. Rama casts his vote with his son and daughter-in-law"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/352492/kk-rama-udf-rmpi-candidate-kk-rama-casts-his-vote-with-his-son-and-daughter-in-law"
published_at: "2026-04-09T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d782c9a1f0a_DASR.jpg"
keywords: []
---

# മകനും മരുമകൾക്കുമൊപ്പം കെ.കെ. രമ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട് രേഖപ്പെടുത്തി

> **Lead Summary:** വടകര: ** **ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പോളിംഗ് പുരോഗമിക്കവെ, വടകര മണ്ഡലത്തിലെ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട് രേഖപ്പെടുത്തി. നെല്ലാച്ചേരി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിലാണ് അവർ വോട്ട് ചെയ്തത്.

## Article Content

വടകര: ** **ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പോളിംഗ് പുരോഗമിക്കവെ, വടകര മണ്ഡലത്തിലെ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട് രേഖപ്പെടുത്തി. നെല്ലാച്ചേരി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിലാണ് അവർ വോട്ട് ചെയ്തത്.

മകൻ അഭിനന്ദ്, മരുമകൾ റിയ എന്നിവർക്കൊപ്പമാണ് രമ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. രാവിലെ മുതൽ തന്നെ വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിരയാണ് കാണപ്പെടുന്നത്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/352492/kk-rama-udf-rmpi-candidate-kk-rama-casts-his-vote-with-his-son-and-daughter-in-law)