---
title: "മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം ; പി കെ അര്‍ഹയെ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു"
english_title: "Chief Minister's Student Talent Award PK Arha was approved by the Panchayat Administrative Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35264/chief-ministers-student-talent-award-pk-arha-was-approved-by-the-panchayat-administrative-committee"
published_at: "2022-04-01T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62471371436f7_pk arha.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം ; പി കെ അര്‍ഹയെ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു

> **Lead Summary:** അഴിയൂര്‍: അഴിയൂരില്‍ നിന്നും മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായ പി കെ അര്‍ഹ യെ പഞ്ചായത്ത് അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷിന് നാലാം റാങ്ക് നേടി മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്!കാരം നേടിയ കല്ലാമല 'ശ്രീഹാര'ത്തില്‍ സതീന്ദ്രന്‍ ,ഷീന ദമ്പതികളുടെ മകളായ പി കെ അര്‍ഹയെ പഞ്ചായത്ത് സാരഥികള്‍ വീട്ടിലെത്തി അനുമോദിച്ചു ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ മൊമന്റോ നല്‍കി. വാര്‍ഡ് മെമ്പര്‍ കെ കെ ജയചന്ദ്രന്‍ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് എന്നിവര്‍ സാംബന്ധിച്ചു ,കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രേഡുയേഷന് പഠിക്കുകയാണ് നിലവില്‍ അര്‍ഹാ ,ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് അംഗീകാരത്തിലൂടെ അര്ഹക്ക് ലഭിച്ചത് ,സംസ്ഥാനത്ത് ആകെ 1000 കുട്ടികള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അഴിയൂരില്‍ നിന്ന് ആകെ തിരഞെടുക്കപ്പെട്ടത്ത് അര്‍ഹ മാത്രമാണ്

## Article Content

അഴിയൂര്‍: അഴിയൂരില്‍ നിന്നും മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായ പി കെ അര്‍ഹ യെ പഞ്ചായത്ത് അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷിന് നാലാം റാങ്ക് നേടി മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്!കാരം നേടിയ കല്ലാമല 'ശ്രീഹാര'ത്തില്‍ സതീന്ദ്രന്‍ ,ഷീന ദമ്പതികളുടെ മകളായ പി കെ അര്‍ഹയെ പഞ്ചായത്ത് സാരഥികള്‍ വീട്ടിലെത്തി അനുമോദിച്ചു ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ മൊമന്റോ നല്‍കി. വാര്‍ഡ് മെമ്പര്‍ കെ കെ ജയചന്ദ്രന്‍ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് എന്നിവര്‍ സാംബന്ധിച്ചു ,കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രേഡുയേഷന് പഠിക്കുകയാണ് നിലവില്‍ അര്‍ഹാ ,ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് അംഗീകാരത്തിലൂടെ അര്ഹക്ക് ലഭിച്ചത് ,സംസ്ഥാനത്ത് ആകെ 1000 കുട്ടികള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അഴിയൂരില്‍ നിന്ന് ആകെ തിരഞെടുക്കപ്പെട്ടത്ത് അര്‍ഹ മാത്രമാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35264/chief-ministers-student-talent-award-pk-arha-was-approved-by-the-panchayat-administrative-committee)