---
title: "റെയില്‍വേ യാത്ര ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന്  വയോജന കൂട്ടായ്മ"
english_title: "Elderly community calls for restoration of railway travel benefits"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35270/elderly-community-calls-for-restoration-of-railway-travel-benefits"
published_at: "2022-04-01T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62471a109610a_sayoojam.sabha.jpg"
keywords: []
---

# റെയില്‍വേ യാത്ര ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന്  വയോജന കൂട്ടായ്മ

> **Lead Summary:** **വടകര: **ഇടക്കാലത്തു നിര്‍ത്തിവെച്ച വയോജനങ്ങളുടെ റെയില്‍വേ യാത്ര ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന് വടകര മുനിസിപ്പല്‍ 31 ാംവാര്‍ഡ് സാന്ത്വനം വയോജന കൂട്ടായ്മ റെയില്‍വേ അധികൃതരോഭ്യര്‍ത്ഥിച്ചു.

## Article Content

**വടകര: **ഇടക്കാലത്തു നിര്‍ത്തിവെച്ച വയോജനങ്ങളുടെ റെയില്‍വേ യാത്ര ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന് വടകര മുനിസിപ്പല്‍ 31 ാംവാര്‍ഡ് സാന്ത്വനം വയോജന കൂട്ടായ്മ റെയില്‍വേ അധികൃതരോഭ്യര്‍ത്ഥിച്ചു.

കെ. വി. ഓമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. വി. വത്സലന്‍ മാസ്റ്റര്‍, ദിനേശന്‍, കെ. പി. ചന്ദ്രന്‍, ശാരദ ഇ. കെ. വി. കുഞ്ഞി കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഒ. വിമല സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35270/elderly-community-calls-for-restoration-of-railway-travel-benefits)