---
title: "സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം ആഘോഷിച്ചു"
english_title: "Central LP School celebrated its 126th anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/352852/central-lp-school-celebrated-its-126th-anniversary"
published_at: "2026-04-11T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da0da27b346_WSERW.jpg"
keywords: []
---

# സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം ആഘോഷിച്ചു

> **Lead Summary:** അഴിയൂർ :**[** സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക എൻ അനിതയുടെ യാത്രയയപ്പും നാടകകൃത്ത് രാജൻ ചെറുവാട് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്

## Article Content

അഴിയൂർ :**[** സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക എൻ അനിതയുടെ യാത്രയയപ്പും നാടകകൃത്ത് രാജൻ ചെറുവാട് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്

പി പി ഷിഹാബുദീൻ അധ്യക്ഷനായി. എഇഒ സപ്ന ജൂലിയറ്റ് സമ്മാനദാനം നിർവഹിച്ചു.പി ബാബുരാജ്, അബുബക്കർ കടവിൽ, പി എം അശോകൻ, ഭാസ്കരൻ മോനാച്ചി, ഫിർദൗസ് കായക്കൽ, സി എം സജീവൻ, കെ കെ വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/352852/central-lp-school-celebrated-its-126th-anniversary)