---
title: "വടകരയില്‍  സി എച്ച്  സെന്റര്‍  തന്‍ഷിയ ത്രൈമാസ ക്യാമ്പയിന് തുടക്കമായി"
english_title: "CH Center in Vadakara launches Thanshiya Quarterly Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35290/ch-center-in-vadakara-launches-thanshiya-quarterly-campaign"
published_at: "2022-04-01T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247326447c13_parkkal abdulla.jpg"
keywords: []
---

# വടകരയില്‍  സി എച്ച്  സെന്റര്‍  തന്‍ഷിയ ത്രൈമാസ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **വടകര: **സി എച്ച് സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ തന്‍ഷിയ 2022 പാറക്കല്‍ അബ്ദുള്ള ഉല്‍ഘാടനം ചെയ്തു. ഒ കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. വഖഫ് ബോര്‍ഡ് ട്രൈനര്‍ സാജിഹ് ഷമീര്‍ അസ്ഹരി പ്രമേയപ്രഭാഷണം നിര്‍വ്വഹിച്ചു.

## Article Content

**വടകര: **സി എച്ച് സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ തന്‍ഷിയ 2022 പാറക്കല്‍ അബ്ദുള്ള ഉല്‍ഘാടനം ചെയ്തു. ഒ കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. വഖഫ് ബോര്‍ഡ് ട്രൈനര്‍ സാജിഹ് ഷമീര്‍ അസ്ഹരി പ്രമേയപ്രഭാഷണം നിര്‍വ്വഹിച്ചു.

പി കെ സി റഷീദ്, സൂപ്പി തിരുവള്ളൂര്‍, പി കെ സി അഫ്‌സല്‍, ഒ കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. പി വി അബ്ദുറഹിമാന്‍ മക്ക സ്വാഗതവും പി എം മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35290/ch-center-in-vadakara-launches-thanshiya-quarterly-campaign)