---
title: " 'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക് കടിയേറ്റു"
english_title: "'Harassment is severe'; Azhiyur street dog Shalyam bites five people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353201/harassment-is-severe-azhiyur-street-dog-shalyam-bites-five-people"
published_at: "2026-04-13T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcd6546a42a_weqw.jpg"
keywords: []
---

#  'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക് കടിയേറ്റു

> **Lead Summary:** വടകര: **[**അഴിയൂര്‍ പഞ്ചായത്തിലെ 11, 13, 16 വാര്‍ഡുകളായ മുക്കാളി, ചോമ്പാല, കല്ലാമല, തുണ്ടിവയല്‍ പ്രദേശങ്ങളിലാ യി അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പുത്തന്‍ കണ്ടത്തില്‍ ശോഭ, തെക്കേ ബംഗ്ലാവില്‍ മാതു. മുരളി പൊന്നങ്കണ്ടി, ലളിത കണ്ടപ്പംകുണ്ടില്‍, കൊടക്കാ ട്കണ്ടി ലീല എന്നിവരെയാണ് നായ കടിച്ചത്.

## Article Content

വടകര: **[**അഴിയൂര്‍ പഞ്ചായത്തിലെ 11, 13, 16 വാര്‍ഡുകളായ മുക്കാളി, ചോമ്പാല, കല്ലാമല, തുണ്ടിവയല്‍ പ്രദേശങ്ങളിലാ യി അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പുത്തന്‍ കണ്ടത്തില്‍ ശോഭ, തെക്കേ ബംഗ്ലാവില്‍ മാതു. മുരളി പൊന്നങ്കണ്ടി, ലളിത കണ്ടപ്പംകുണ്ടില്‍, കൊടക്കാ ട്കണ്ടി ലീല എന്നിവരെയാണ് നായ കടിച്ചത്.

കാലിന് മുകള്‍ ഭാഗത്ത് കടിയേറ്റ് ഗുരു തരമായി പരിക്കേറ്റ തെക്കെ ബംഗ്ലാവില്‍ മാതുവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ ചോമ്പാല്‍ ബംഗ്ലാവില്‍ ഭാഗത്ത് നിന്ന് രണ്ട് സ്ത്രീ കള്‍ക്കും കടിയേറ്റു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353201/harassment-is-severe-azhiyur-street-dog-shalyam-bites-five-people)