---
title: "'അഭിമാനം' ; ദേശീയ വോളിബോൾ താരങ്ങളെ ആദരിച്ചു"
english_title: "'Proud'; National volleyball players honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353440/proud-national-volleyball-players-honored"
published_at: "2026-04-15T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df21582ad15_srtert.jpg"
keywords: []
---

# 'അഭിമാനം' ; ദേശീയ വോളിബോൾ താരങ്ങളെ ആദരിച്ചു

> **Lead Summary:** വടകര: **[ ** ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ എസ്എൻ കോളേജിലെ വിദ്യാർഥികളായ എസ് വിപാഷ, അതുല്യ ജോഷി, യുത്ത് ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ച പി മുഹമ്മദ്ഷാദിൽ, പോണ്ടിച്ചേരിയിൽ നടന്ന സീനിയർ ദേശീയ ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കളിച്ച ദേവിക സുധീർ, ആർ ശിവ ഗംഗ, എ പി വർഷ എന്നിവരെ പിടിഎ നേതൃത്വത്തിൽ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.

## Article Content

വടകര: **[ ** ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ എസ്എൻ കോളേജിലെ വിദ്യാർഥികളായ എസ് വിപാഷ, അതുല്യ ജോഷി, യുത്ത് ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ച പി മുഹമ്മദ്ഷാദിൽ, പോണ്ടിച്ചേരിയിൽ നടന്ന സീനിയർ ദേശീയ ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കളിച്ച ദേവിക സുധീർ, ആർ ശിവ ഗംഗ, എ പി വർഷ എന്നിവരെ പിടിഎ നേതൃത്വത്തിൽ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.

പ്രിൻസിപ്പൽ ഡോ. എം കെ രാധാകൃഷ്ണൻ ഉപഹാരം സമർപ്പിച്ചു. രാജിത്, മേപ്പയിൽ നാരായണൻ, ഡോ. അരവിന്ദൻ തരേമ്മൽ, കെ കെ ശ്രീജിത്ത്, ടി എച്ച് അബ്ദുൽ മജീദ്, ഹർഷിത രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353440/proud-national-volleyball-players-honored)