---
title: "'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "'Refreshing memories'; 9th death anniversary celebration organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353951/refreshing-memories-9th-death-anniversary-celebration-organized"
published_at: "2026-04-18T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e30486c1698_xfdgdfg.jpg"
keywords: []
---

# 'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[** വടകരയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുകയും ദീർഘകാലം സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പി കെ കുമാരന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വ ത്തിൽ സംഘടിപ്പിച്ച ദിനാചരണത്തി ന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

## Article Content

വടകര: **[** വടകരയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുകയും ദീർഘകാലം സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പി കെ കുമാരന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വ ത്തിൽ സംഘടിപ്പിച്ച ദിനാചരണത്തി ന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റം ഗം സി ഭാസ്കരൻ, എം നാരായ ണൻ, പി കെ ശശി എന്നിവർ സംസാ രിച്ചു. ലോക്കൽ സെക്രട്ടറി വി വിവേക് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353951/refreshing-memories-9th-death-anniversary-celebration-organized)