---
title: "വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു"
english_title: "Warning to Vagad; Case filed against driver in Vadakara lorry accident, board destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354078/warning-to-vagad-case-filed-against-driver-in-vadakara-lorry-accident-board-destroyed"
published_at: "2026-04-18T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e365cc6e14e_ETRWSRET.jpg"
keywords: []
---

# വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

> **Lead Summary:** വടകര : **[**ദേശീയപാതയിൽ വാഗാഡ് നിർമ്മാണക്കമ്പനിയുടെ ലോറിയിടിച്ച് സൈൻ ബോർഡ് തകർന്ന സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു . പുതുപ്പണം ഭാഗത്ത് ബുധനാഴ്ച പുലർച്ചെ നാലു മാണിയോട് കൂടിയാണ് സംഭവം.

## Article Content

വടകര : **[**ദേശീയപാതയിൽ വാഗാഡ് നിർമ്മാണക്കമ്പനിയുടെ ലോറിയിടിച്ച് സൈൻ ബോർഡ് തകർന്ന സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു . പുതുപ്പണം ഭാഗത്ത് ബുധനാഴ്ച പുലർച്ചെ നാലു മാണിയോട് കൂടിയാണ് സംഭവം.

ദേശീയപാത നിർമ്മാണക്കമ്പനിയായ വാഗാഡ് ഇൻഫ്രാസ്ട്രക്ചറിന് വേണ്ടി പ്രവർത്തിക്കുന്ന TN 91 AC 6683 എന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ഹൈഡ്രോളിക് ഡംബർ താഴ്ത്താതെ അശ്രദ്ധമായി ഓടിച്ച ലോറി ഹൈലൈറ്റ് പാത്ത് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി സ്ഥാപിച്ച സൈൻ ബോർഡിൽ ഇടിക്കുകയായിരുന്നു. സൈൻ ബോർഡ് പൂർണ്ണമായും തകർന്നനിലയിലാണ്. ഡ്രൈവറെ ഇതുവരെ പോലീസ് പിടികൂടിയില്ല

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354078/warning-to-vagad-case-filed-against-driver-in-vadakara-lorry-accident-board-destroyed)