---
title: "ടി ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു"
english_title: "T Gopalakrishna Kurup passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354198/t-gopalakrishna-kurup-passes-away"
published_at: "2026-04-19T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4900adef72_fgdfg.jpg"
keywords: []
---

# ടി ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** ഒഞ്ചിയം: **[** തൈപ്പള്ളി ടി ഗോപാലകൃഷ്ണക്കുറുപ്പ് (85 - റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി കണ്ണൂർ ) ഒഞ്ചിയം പുതിയെടുത്ത് പൊയിൽ വസതിയിൽ അന്തരിച്ചു.

## Article Content

ഒഞ്ചിയം: **[** തൈപ്പള്ളി ടി ഗോപാലകൃഷ്ണക്കുറുപ്പ് (85 - റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി കണ്ണൂർ ) ഒഞ്ചിയം പുതിയെടുത്ത് പൊയിൽ വസതിയിൽ അന്തരിച്ചു.

ഭാര്യ: ശാന്ത, മകൻ: ബോബി (ഏറണാകുളം). മരുമകൾ: സുധ. സഹോദരി: പരേതയായ തൈപ്പള്ളി ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354198/t-gopalakrishna-kurup-passes-away)