---
title: "ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവം ഗുഡ്‌സ് ഡ്രൈവേർനെതിരെ കേസെടുത്തു"
english_title: "Police have registered a case; a case has been registered against the goods driver in the incident where a goods vehicle and a scooter collided."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354199/police-have-registered-a-case-a-case-has-been-registered-against-the-goods-driver-in-the-incident-where-a-goods-vehicle-and-a-scooter-collided"
published_at: "2026-04-19T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e49165d0d6e_sdfasrg.jpg"
keywords: []
---

# ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവം ഗുഡ്‌സ് ഡ്രൈവേർനെതിരെ കേസെടുത്തു

> **Lead Summary:** വടകര :**[ **ചേരിപ്പൊയിൽ പാലത്തിന് സമീപം ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവത്തിൽ ഗുഡ്‌സ് ഡ്രൈവേർനെതിരെ പോലീസ് കേസെടുത്തു . കുഴിച്ചാലിൽ മുഹമ്മദ് സാഹിലിനാണ് അപകടത്തിൽ പരിക്കേറ്റത് .

## Article Content

വടകര :**[ **ചേരിപ്പൊയിൽ പാലത്തിന് സമീപം ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവത്തിൽ ഗുഡ്‌സ് ഡ്രൈവേർനെതിരെ പോലീസ് കേസെടുത്തു . കുഴിച്ചാലിൽ മുഹമ്മദ് സാഹിലിനാണ് അപകടത്തിൽ പരിക്കേറ്റത് .

വില്ല്യാപള്ളി ഭാഗത്ത് നിന്നും ആയഞ്ചേരിയിലേക്ക് ഫുഡ് ഡെലിവറിക്കായി സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ എതിർദിശയിൽ നിന്നെത്തിയ ദോസ്ത് എന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതരമായ പരിക്കേറ്റു. ഈ മാസം ഏഴാം തിയ്യതി ആണ് അപകടം നടന്നത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354199/police-have-registered-a-case-a-case-has-been-registered-against-the-goods-driver-in-the-incident-where-a-goods-vehicle-and-a-scooter-collided)