---
title: "ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു"
english_title: "Damodaran passed away in Cherikandi."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354784/damodaran-passed-away-in-cherikandi"
published_at: "2026-04-22T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e882a611c53_RFYHG.jpg"
keywords: []
---

# ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു

> **Lead Summary:** വടകര : **[** വടകരയിലെ ടാക്സി കാർ ഡ്രൈവർ മേപ്പയിൽ ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

## Article Content

വടകര : **[** വടകരയിലെ ടാക്സി കാർ ഡ്രൈവർ മേപ്പയിൽ ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഭാര്യ: ചന്ദ്രി മക്കൾ: ഷിംന (കുറുമ്പയിൽ) ഷിൻ്റ (എച് എസ് എ , വടക്കാഞ്ചേരി ഗവ. ഗേൾസ് എച് എസ് ) രാഹുൽ (ഷാർജ )

മരുമക്കൾ: ചന്ദ്രൻ (പിന്നോക്കവികസനവകുപ്പ്. മങ്കട ) അരുൺ ചന്ദ്രൻ (എംപ്ലോയിൻ്റ് എക്സ് ചേഞ്ച്, തൃശൂര് ), അഡ്വ. ലിൻസി ഗോകുലൻ ( വടകര ബാർ )

സഹോദരങ്ങൾ: ലീല (മേപ്പയിൽ ) മോഹനൻ (റിട്ട . എച് എം , മേപ്പയിൽ എസ് ബി എസ് ) നാരായണൻ (രജിസ്ട്രാർ ഓഫീസ് തച്ചൻകുന്ന് )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354784/damodaran-passed-away-in-cherikandi)