---
title: "വടകര കോടതി ബാര്‍ അസോസിയേഷന്‍ തിരഞ്ഞടുപ്പ് ; അഡ്വ കെ എം രാംദാസ് പ്രസിഡണ്ട്"
english_title: "Vadakara Court Bar Association election; Adv KM Ramdas President"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35482/vadakara-court-bar-association-election-adv-km-ramdas-president"
published_at: "2022-04-02T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62487c597ffef_VATAKARA COURT.jpg"
keywords: []
---

# വടകര കോടതി ബാര്‍ അസോസിയേഷന്‍ തിരഞ്ഞടുപ്പ് ; അഡ്വ കെ എം രാംദാസ് പ്രസിഡണ്ട്

> **Lead Summary:** **വടകര:** വടകര ബാര്‍ അസേസിയേഷന്‍ തിരഞ്ഞടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് അഡ്വ.കെ.എം രാംദാസ് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയേക്കാള്‍ 51 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംദാസ് വിജയിച്ചത്.

## Article Content

**വടകര:** വടകര ബാര്‍ അസേസിയേഷന്‍ തിരഞ്ഞടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് അഡ്വ.കെ.എം രാംദാസ് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയേക്കാള്‍ 51 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംദാസ് വിജയിച്ചത്.

വൈസ് പ്രസിഡണ്ടായി സി.കെ വിനോദനേയും സിക്രട്ടറിയായി, കെ.സവാദിനേയും ജേയിന്റ് സെക്രട്ടറിയായി ആനന്ദ വല്ലിയേയും ലൈബ്രറേറിയയായി ഫൌസിയയേയും തിരഞ്ഞടുത്തു.

ഇതില്‍ ആനന്ദവല്ലി ഒഴികെയുള്ളവര്‍ ലോയേര്‍സ് യൂണിയന്‍ പാനലില്‍ നിന്നും ആനന്ദവല്ലി ലോയേര്‍സ് കോണ്‍ഗ്രസിന്റേയും പാനലിലൂടെയാണ് തിരഞ്ഞടുപ്പിനെ നേരിട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35482/vadakara-court-bar-association-election-adv-km-ramdas-president)