---
title: "സി.അനിൽകുമാർ അന്തരിച്ചു "
english_title: "C. Anil Kumar passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355147/c-anil-kumar-passes-away"
published_at: "2026-04-24T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb046a8d4d4_ERFTG.jpg"
keywords: []
---

# സി.അനിൽകുമാർ അന്തരിച്ചു 

> **Lead Summary:** ചോറോട്: **[** പരേതനായ സി.കുമാരൻ മാസ്റ്ററുടെ മകനു വിഡി എൽപി സ്കൂൾ റിട്ട: പ്രധാനധ്യാപകനുമായ സി.അനിൽകുമാർ അന്തരിച്ചു .

## Article Content

ചോറോട്: **[** പരേതനായ സി.കുമാരൻ മാസ്റ്ററുടെ മകനു വിഡി എൽപി സ്കൂൾ റിട്ട: പ്രധാനധ്യാപകനുമായ സി.അനിൽകുമാർ അന്തരിച്ചു .

ഭാര്യ: റീന, മക്കൾ : അനന്യ എസ്ബിഐ കല്ലാച്ചി, അഭിനവ്, മരുമകൻ ശരത്ത്, കായലോട്തലശ്ശേരി സഹോദരങ്ങൾ സരസ, വത്സല, സുഗന്ധ, പവിത്രൻ, അനിത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355147/c-anil-kumar-passes-away)