---
title: "പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു"
english_title: "Paloli Padmanabhan Nambiar (82) passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355230/paloli-padmanabhan-nambiar-82-passes-away"
published_at: "2026-04-24T16:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb51c6e8c77_RFG.jpg"
keywords: []
---

# പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു

> **Lead Summary:** തോടന്നൂർ:**[** തോടന്നൂർ യു.പി. സ്‌കൂൾ റിട്ട അദ്ധ്യാപകനും. തോടന്നൂർ യു. പി. സ്ക്കൂൾ മേനേജ് മെൻ്റ് കമ്മിറ്റി ചെയർമാനുമായ പാലോളി പത്മനാഭൻ നമ്പ്യാർ അന്തരിച്ചു.

## Article Content

തോടന്നൂർ:**[** തോടന്നൂർ യു.പി. സ്‌കൂൾ റിട്ട അദ്ധ്യാപകനും. തോടന്നൂർ യു. പി. സ്ക്കൂൾ മേനേജ് മെൻ്റ് കമ്മിറ്റി ചെയർമാനുമായ പാലോളി പത്മനാഭൻ നമ്പ്യാർ അന്തരിച്ചു.

ഭാര്യ:സരള (റിട്ട. അധ്യാപിക, തോടന്നൂർ യു.പി.സ്കൂൾ)മക്കൾ: കൃഷ്‌ണകുമാർ അദ്ധ്യാപകൻ(ആവള യു. പി. സ്ക്കൂൾ) ജയകുമാർ(ലോക്കൽ ഫണ്ട് ആഡിറ്റ് ഓഫീസർ തിരുവനന്തപുരം) മരുമക്കൾ ദിവ്യ ( നരിക്കൂട്ടും ചാൽ അദ്ധ്യാപിക എസ്‌ ജി എം എസ് ബി സ്‌കൂൾ വടകര) രസ്‌ന മുളിയങ്കൽ( അദ്ധ്യാപിക കുണ്ടും തോട് ഗവ. എൽ.പി. സ്കൂൾ)

സഹോദരങ്ങൾ: പത്മാവതി അമ്മ പള്ളിക്കര ,പരേതരായ ചിന്നു അമ്മ ,ദേവിയമ്മ ,കമലു അമ്മ,കുഞ്ഞിക്കാവമ്മ,അമ്മു അമ്മ, ശാരദമ്മ,ഗോപാലകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355230/paloli-padmanabhan-nambiar-82-passes-away)