---
title: "ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി"
english_title: "Memories renewed; Nation pays tribute to EM Dayanandan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355706/Memories-renewed-Nation-pays-tribute-to-EM-Dayanandan-new"
published_at: "2026-04-27T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef05dad5abd_xzcfv.jpg"
keywords: []
---

# ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

> **Lead Summary:** അഴിയൂർ : **[ **സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യുവ ജന നേതാവുമായിരുന്ന ഇ എം ദയാനന്ദന്റെ മൂന്നാം ചരമ വാർഷി കാചരണം സിപിഐ എം ചോ മ്പാല ലോക്കൽ കമ്മിറ്റി നേതൃത്വ ത്തിൽ ആചരിച്ചു. ചിറയിൽ പിടി കയിൽനിന്ന് പുഷ്പചക്ര സമർ പ്പണ ജാഥ ആരംഭിച്ചു.

## Article Content

അഴിയൂർ : **[ **സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യുവ ജന നേതാവുമായിരുന്ന ഇ എം ദയാനന്ദന്റെ മൂന്നാം ചരമ വാർഷി കാചരണം സിപിഐ എം ചോ മ്പാല ലോക്കൽ കമ്മിറ്റി നേതൃത്വ ത്തിൽ ആചരിച്ചു. ചിറയിൽ പിടി കയിൽനിന്ന് പുഷ്പചക്ര സമർ പ്പണ ജാഥ ആരംഭിച്ചു.

കല്ലാമല യിലെ സ്മൃതികുടീരത്തിൽ ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പു ഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം പി ബാബു അധ്യക്ഷനായി. പി ശ്രീധരൻ, വി പി ഗോപാലകൃഷ്ണൻ തുടങ്ങിയ വർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സുജിത് പുതിയോട്ടിൽ സ്വാഗതം പറഞ്ഞു. വൈകിട്ട് കുഞ്ഞിപ്പള്ളിയിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എം പി ബാബു അധ്യക്ഷനായി. എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355706/Memories-renewed-Nation-pays-tribute-to-EM-Dayanandan-new)