---
title: "സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ് നൽകി"
english_title: "Snehadaram; Dr. S Kavitha was given a farewell at Vadakara Govt. Ayurveda Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355953/snehadaram-dr-s-kavitha-was-given-a-farewell-at-vadakara-govt-ayurveda-hospital"
published_at: "2026-04-28T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f06eb9dbbd3_WAERTFD.jpg"
keywords: []
---

# സ്നേഹാദരം ;ഡോ. എസ് കവിതയ്ക്ക് വടകര ഗവ. ആയുർവേദ ആശുപത്രിയിൽ യാത്രയയപ്പ് നൽകി

> **Lead Summary:** വടകര:**[**വടകര ഗവ. ആയുർവേദ ആശുപത്രിയിൽനിന്ന് വിരമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് കവിതയ്ക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:**[**വടകര ഗവ. ആയുർവേദ ആശുപത്രിയിൽനിന്ന് വിരമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് കവിതയ്ക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷൻ വി കെ വിനു അധ്യക്ഷനായി. ഡോ. കെ ഷംസുദ്ധീൻ, സി കെ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355953/snehadaram-dr-s-kavitha-was-given-a-farewell-at-vadakara-govt-ayurveda-hospital)