---
title: "നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ പ്രതിഷേധം"
english_title: "Nithin Raj's death: Protest in Vadakara with songs and dances"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356105/nithin-rajs-death-protest-in-vadakara-with-songs-and-dances"
published_at: "2026-04-29T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f195520d980_ERWTFSDZ.jpg"
keywords: []
---

# നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ പ്രതിഷേധം

> **Lead Summary:** വടകര: **[** കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പികെഎസ് വടകരയിൽ പാട്ടും വരയുമായി പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

വടകര: **[** കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പികെഎസ് വടകരയിൽ പാട്ടും വരയുമായി പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് സി എം ബാബു ഉദ്ഘാടനം ചെയ്തു. സന്തോഷ് ആയഞ്ചേരി അധ്യക്ഷനായി എ കെ സജീവൻ സ്വാഗതം പറഞ്ഞു. ചിത്രകാരൻ അഭിലാഷ് തിരുവോത്ത്, നാണു പാട്ടുപുര, ലിസ്ന മണിയൂർ ഉൾപ്പെടെ നിരവധി കലാകാരന്മാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356105/nithin-rajs-death-protest-in-vadakara-with-songs-and-dances)