---
title: "ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം വടകരയില്‍ യുവതി ഫെസ്റ്റ് സംഘടിപ്പിച്ചു  "
english_title: " DYFI District Conference Yuvati Fest was organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35633/dyfi-district-conference-yuvati-fest-was-organized-in-vadakara"
published_at: "2022-04-03T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249c1f6b1b77_yuvathi feset .jpg"
keywords: []
---

# ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം വടകരയില്‍ യുവതി ഫെസ്റ്റ് സംഘടിപ്പിച്ചു  

> **Lead Summary:** **വടകര: ** ഏപ്രില്‍ 11,12,13 തീയ്യതികളില്‍ വടകരയില്‍ നടക്കുന്ന ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി ഫെസ്റ്റ് സംഘടിപ്പിച്ചു. യുവതി ഫെസ്റ്റ് പ്രശസ്ത നോവലിസ്റ്റ് ഡോ.ആര്‍ .രാജശ്രീ ഉദ്ഘാടനം ചെയ്തു

## Article Content

**വടകര: ** ഏപ്രില്‍ 11,12,13 തീയ്യതികളില്‍ വടകരയില്‍ നടക്കുന്ന ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി ഫെസ്റ്റ് സംഘടിപ്പിച്ചു. യുവതി ഫെസ്റ്റ് പ്രശസ്ത നോവലിസ്റ്റ് ഡോ.ആര്‍ .രാജശ്രീ ഉദ്ഘാടനം ചെയ്തു

.പ്രശസ്ത നര്‍ത്തകി വി.പി.മന്‍സിയ മുഖ്യാതിഥിയായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി.വസീഫ് ,ജില്ലാ പ്രസിഡണ്ട് എല്‍.ജി.ലിജീഷ് , സംസ്ഥാന കമ്മറ്റി അംഗം പി.സി.ഷൈജു ,കെ.എം.നിനു,അമൃത,അജിഷ,വി.പി.സുബിഷ, എന്നിവര്‍ സംസാരിച്ചു.

സുബിഷ.കെ സ്വാഗതം പറഞ്ഞു. കെ.വി.ലേഖ അദ്ധ്യക്ഷത വഹിച്ചു. പിങ്കി പ്രമോദ് നന്ദി രേഖപ്പെടുത്തി. വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കലാപരിപാടികള്‍ അരങ്ങേറി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35633/dyfi-district-conference-yuvati-fest-was-organized-in-vadakara)