---
title: "വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു"
english_title: "Relief from the summer heat; Azhiyur Women's Cooperative Society's Thanneerpanthal inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356559/relief-from-the-summer-heat-azhiyur-womens-cooperative-societys-thanneerpanthal-inaugurated"
published_at: "2026-05-01T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4449e5dfa1_cdszxvsz.jpg"
keywords: []
---

# വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

> **Lead Summary:** അഴിയൂർ:**[**വേനൽച്ചൂടിന് ആശ്വാസം പക രാൻ അഴിയൂർ വനിതാ സഹക രണ സംഘത്തിന്റെ നേതൃത്വത്തിൽ അഴിയൂർ ചുങ്കത്ത് കെയർ മെഡി ക്കൽ ലാബിന് മുൻവശത്തായി തണ്ണീർപ്പന്തൽ ആരംഭിച്ചു.

## Article Content

അഴിയൂർ:**[**വേനൽച്ചൂടിന് ആശ്വാസം പക രാൻ അഴിയൂർ വനിതാ സഹക രണ സംഘത്തിന്റെ നേതൃത്വത്തിൽ അഴിയൂർ ചുങ്കത്ത് കെയർ മെഡി ക്കൽ ലാബിന് മുൻവശത്തായി തണ്ണീർപ്പന്തൽ ആരംഭിച്ചു.

പഞ്ചായത്ത് യത്ത് പ്രസിഡന്റ് പ്രസിഡൻ്റ് 6 കെ ലീല ഉദ്ഘാടനം ചെയ്തു. സംഘം പ്രസി ഡന്റ് ബിന്ദു ജയ്‌സൺ അധ്യക്ഷയാ യി. പഞ്ചായത്ത് വൈസ് പ്രസിഡ ന്റ്റ് രമ്യ കരോടി, പഞ്ചായത്തംഗം പി പി ശ്രീധരൻ, പി കെ പ്രീത, പഞ്ചായത്ത് അസി. സെക്രട്ടറി ശ്രീ കല എന്നിവർ സംസാരിച്ചു. സം ഘം സെക്രട്ടറി ഒ കെ ഷാജി സ്വാഗ തവും ഡയറക്ടർ ബീന നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356559/relief-from-the-summer-heat-azhiyur-womens-cooperative-societys-thanneerpanthal-inaugurated)