---
title: "'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി"
english_title: "'Reception'; KP Manojan, who left Congress and joined CPI(M), was given a reception"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356568/reception-kp-manojan-who-left-congress-and-joined-cpim-was-given-a-reception"
published_at: "2026-05-01T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f448b6bcfc8_zrtgrrg.jpg"
keywords: []
---

# 'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

> **Lead Summary:** വടകര:**[ ** കോൺഗ്രസ് വിട്ട് സിപിഐഎമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച പുറങ്കരയിലെ കെ പി മനോജന് സ്വീകരണം നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക പതാക കൈമാറി സ്വീകരിച്ചു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു, കെ സി പവിത്രൻ, പി കെ രഞ്ചീഷ് എന്നിവർ സംസാരിച്ചു.

## Article Content

വടകര:**[ ** കോൺഗ്രസ് വിട്ട് സിപിഐഎമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച പുറങ്കരയിലെ കെ പി മനോജന് സ്വീകരണം നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക പതാക കൈമാറി സ്വീകരിച്ചു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു, കെ സി പവിത്രൻ, പി കെ രഞ്ചീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356568/reception-kp-manojan-who-left-congress-and-joined-cpim-was-given-a-reception)