---
title: " മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്"
english_title: "Ahead; KK Rama leads in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357158/ahead-kk-rama-leads-in-vadakara-new"
published_at: "2026-05-04T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81bdc9ca15_sdwet.jpg"
keywords: []
---

#  മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

> **Lead Summary:** വടകര: **[** വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് 2249 വോട്ടിൻ്റെ ലീഡ്. ആദ്യ റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 6049 വോട്ട് നേടി .എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ 3800 വോട്ട് നേടി . എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ ദിലീപ് 2249 വോട്ട് നേടി. അഴിയൂർ ഗ്രാമപഞ്ചായത്തിലെ 14 ബൂത്ത് ആദ്യഘട്ടത്തിൽ എണ്ണിയത്.

## Article Content

വടകര: **[** വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് 2249 വോട്ടിൻ്റെ ലീഡ്. ആദ്യ റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 6049 വോട്ട് നേടി .എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ 3800 വോട്ട് നേടി . എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ ദിലീപ് 2249 വോട്ട് നേടി. അഴിയൂർ ഗ്രാമപഞ്ചായത്തിലെ 14 ബൂത്ത് ആദ്യഘട്ടത്തിൽ എണ്ണിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357158/ahead-kk-rama-leads-in-vadakara-new)