---
title: "വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര"
english_title: "KK Rama leads in second round in Vadakara too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357166/kk-rama-leads-in-second-round-in-vadakara-too"
published_at: "2026-05-04T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81e831c8af_sdwet.jpg"
keywords: []
---

# വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

> **Lead Summary:**  വടകര :**[** വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് രണ്ടാം റൗണ്ടിലും ലീഡ്. 1904 വോട്ടിൻ്റെ ലീഡ് . രണ്ടാം റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 10,626 വോട്ട് നേടി .

## Article Content

 വടകര :**[** വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് രണ്ടാം റൗണ്ടിലും ലീഡ്. 1904 വോട്ടിൻ്റെ ലീഡ് . രണ്ടാം റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 10,626 വോട്ട് നേടി .

എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ 8722 വോട്ട് നേടി . എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ ദിലീപ് 2387വോട്ട് നേടി. ഏറാമല ഗ്രാമപഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടുകളാണ് രണ്ടാം ഘട്ടത്തിൽ എണ്ണിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357166/kk-rama-leads-in-second-round-in-vadakara-too)