---
title: "മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത് "
english_title: "Relief for LDF in Mahe; Congress comes third"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357213/relief-for-ldf-in-mahe-congress-comes-third"
published_at: "2026-05-04T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f838dd2746a_TRYFD.jpg"
keywords: []
---

# മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത് 

> **Lead Summary:** വടകര :**[ ** കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞു വീശുമ്പോഴും കേരളത്തോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിൽ എൽഡിഎഫിന് മുന്നേറ്റം. കോൺഗ്രസിലെ സിറ്റിംഗ് എംഎൽഎ രമേശ് പറമ്പത്ത് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

## Article Content

വടകര :**[ ** കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞു വീശുമ്പോഴും കേരളത്തോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിൽ എൽഡിഎഫിന് മുന്നേറ്റം. കോൺഗ്രസിലെ സിറ്റിംഗ് എംഎൽഎ രമേശ് പറമ്പത്ത് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

വോട്ടെണ്ണൽ മൂന്ന് രണ്ട് റൗണ്ട് പൂർത്തിയാക്കിയപ്പോൾ മാഹിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി 3923 വോട്ട് നേടി . 3224 വോട്ട് നേടി ബിജെപി സ്ഥാനാർത്ഥി തൊട്ട് പിന്നിലാണ്. 3138 വോട്ട് നേടി കോൺഗ്രസ് മുന്നിലാണ്. മാഹി നഗരസഭയിലെ 16 ബൂത്തുകൾ ആണ് ആദ്യഘട്ടത്തിൽ എണ്ണിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357213/relief-for-ldf-in-mahe-congress-comes-third)