---
title: "'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു"
english_title: "'Kavya Neethi'; Vadakara KK Rama won with a majority of 14862"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357269/kavya-neethi-vadakara-kk-rama-won-with-a-majority-of-14862"
published_at: "2026-05-04T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f86d3a3bc65_SERGWRG.jpg"
keywords: []
---

# 'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

> **Lead Summary:** വടകര: ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന വടകരയിൽ ആർ.എം.പി. നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ. രമയ്ക്ക് ഉജ്ജ്വല വിജയം. 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ തന്റെ മണ്ഡലം നിലനിർത്തിയത്. ടി.പി. ചന്ദ്രശേഖരന്റെ പതിനാലാം ചരമദിനത്തിൽ തന്നെ കൈവന്ന ഈ വിജയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാവുകയാണ്.

## Article Content

വടകര: ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന വടകരയിൽ ആർ.എം.പി. നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ. രമയ്ക്ക് ഉജ്ജ്വല വിജയം. 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ തന്റെ മണ്ഡലം നിലനിർത്തിയത്. ടി.പി. ചന്ദ്രശേഖരന്റെ പതിനാലാം ചരമദിനത്തിൽ തന്നെ കൈവന്ന ഈ വിജയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാവുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357269/kavya-neethi-vadakara-kk-rama-won-with-a-majority-of-14862)