---
title: "മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു"
english_title: "Rainstorm; House destroyed in heavy rain and wind in Maniyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357603/rainstorm-house-destroyed-in-heavy-rain-and-wind-in-maniyoor"
published_at: "2026-05-06T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69facd966a63f_rtgfertg.jpg"
keywords: []
---

# മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

> **Lead Summary:** മണിയൂർ: **[**ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. പാലയാട് ചെല്ലട്ടു പൊയിൽ ഇരിങ്ങോട്ട് സജീവന്റെ വീടാണ് തിങ്കൾ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സജീവനും അനുജൻ ഷിനോജും അത്ഭുതകരമായി രക്ഷപ്പെട്ടു .

## Article Content

മണിയൂർ: **[**ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. പാലയാട് ചെല്ലട്ടു പൊയിൽ ഇരിങ്ങോട്ട് സജീവന്റെ വീടാണ് തിങ്കൾ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സജീവനും അനുജൻ ഷിനോജും അത്ഭുതകരമായി രക്ഷപ്പെട്ടു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357603/rainstorm-house-destroyed-in-heavy-rain-and-wind-in-maniyoor)