---
title: "ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം"
english_title: "Honored; Dr. Soman Cuddalore receives love and respect from his students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357606/honored-dr-soman-cuddalore-receives-love-and-respect-from-his-students"
published_at: "2026-05-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69facfe63ea57_wsrefwerf.jpg"
keywords: []
---

# ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

> **Lead Summary:**  വടകര:**[ **സർവീസിൽനിന്ന് വിരമിക്കുന്ന സാഹിത്യകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂരിന് വടകര മേയ്‌സി കോളേജ് 1995-98 ബാച്ചിലെ ശിഷ്യരുടെ സ്നേഹാദരം.

## Article Content

 വടകര:**[ **സർവീസിൽനിന്ന് വിരമിക്കുന്ന സാഹിത്യകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂരിന് വടകര മേയ്‌സി കോളേജ് 1995-98 ബാച്ചിലെ ശിഷ്യരുടെ സ്നേഹാദരം.

വടകര നഗരസഭാ പാർക്കിൽ നടന്ന പരിപാടി നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനംചെയ്തു. സി തുഷാര അധ്യക്ഷയായി. കെ സിന്ധു, അഡ്വ. ഇ വി ലിജിഷ് കുമാർ, ഇ ടി ഷാജി, ജിഷ ഗിരീഷ്, വി ടി കെ സുരേഖ, സി എം ഷാജി, എം കെ സവിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357606/honored-dr-soman-cuddalore-receives-love-and-respect-from-his-students)