---
title: "അഴിത്തല ഫിഷ്‌ലാന്റിങ്ങ് സെന്ററില്‍ ലോമാസ്റ്റ്  വിളക്ക് നാടിന് സമര്‍പ്പിച്ചു"
english_title: "Lomast Lantern was inaugurated at Azhithala Fish Landing Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35786/lomast-lantern-was-inaugurated-at-azhithala-fish-landing-center"
published_at: "2022-04-04T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ada70d1aa7_kk rema mla.jpg"
keywords: []
---

# അഴിത്തല ഫിഷ്‌ലാന്റിങ്ങ് സെന്ററില്‍ ലോമാസ്റ്റ്  വിളക്ക് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **വടകര : **വടകര നഗരസഭ അഴിത്തല ഫിഷ്‌ലാന്റിങ്ങ് സെന്ററിലെ നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഇനി നിലാവെളിച്ചം.

## Article Content

**വടകര : **വടകര നഗരസഭ അഴിത്തല ഫിഷ്‌ലാന്റിങ്ങ് സെന്ററിലെ നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഇനി നിലാവെളിച്ചം.

മുന്‍ എം എല്‍ എ സി കെ നാണുവിന്റെ 202021 വര്‍ഷത്തെ ആസ്തി വികസന വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് വിളക്ക് കെ.കെ രമ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം, സി കെ നാണു, എ ഗഫൂര്‍, ടി കെ കരീം, എ അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35786/lomast-lantern-was-inaugurated-at-azhithala-fish-landing-center)