---
title: "ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം"
english_title: "Gas price hike; Traders in Orkattery 'fireside' protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358077/gas-price-hike-traders-in-orkattery-fireside-protest"
published_at: "2026-05-08T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd64e727aca_wsedfsdergf.jpg"
keywords: []
---

# ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

> **Lead Summary:** വടകര : **[**അടിക്കടിയുള്ള ഗ്യാസ് വില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിംഗ് ഓർക്കാട്ടേരിയിൽ അടുപ്പു കൂട്ടൽ സമരം സംഘടിപ്പിച്ചു. ഓർക്കാട്ടേരി മർച്ചന്റെ അ സോസിയേഷൻ പ്രസിഡന്റ് കെ.ഇ ഇസ്‌മയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജി ല്ലാ വൈസ് പ്രസിഡന്റ്

## Article Content

വടകര : **[**അടിക്കടിയുള്ള ഗ്യാസ് വില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിംഗ് ഓർക്കാട്ടേരിയിൽ അടുപ്പു കൂട്ടൽ സമരം സംഘടിപ്പിച്ചു. ഓർക്കാട്ടേരി മർച്ചന്റെ അ സോസിയേഷൻ പ്രസിഡന്റ് കെ.ഇ ഇസ്‌മയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജി ല്ലാ വൈസ് പ്രസിഡന്റ്

റിയാസ് കുനിയിൽ അധ്യക്ഷത വ ഹിച്ചു. യൂത്ത് വിങ് ഓർക്കാട്ടേരി യൂണിറ്റ് പ്രസിഡന്റ് കെ. കെ നവാസ് സ്വാഗത പറ ഞ്ഞു. ടി.എൻ.കെ പ്രഭാകരൻ, കെ.കെ റഹിം, ലിജീഷ് പു തിയെടത്ത്, അമീർ വളപ്പിൽ, ഹസീന സംസാരിച്ചു. യൂത്ത് വിങ് യൂണിറ്റ് ഭാരവാഹികളായ ആരിഫ് അസ്, അനൂപ്, സുമേഷ്, മുഹമ്മദ് പി.ടി.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358077/gas-price-hike-traders-in-orkattery-fireside-protest)