---
title: "ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്"
english_title: "Bookings have started; Maha Mrityunjaya Homam at Ponmeri Shiva Temple on the 10th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358096/bookings-have-started-maha-mrityunjaya-homam-at-ponmeri-shiva-temple-on-the-10th"
published_at: "2026-05-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd73bf24c97_rgtewsg.jpg"
keywords: []
---

# ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

> **Lead Summary:** വടകര:**[ ** ശ്രീ പൊന്മേരി ശിവക്ഷേത്രത്തില്‍ 10 ന് ഞായറാഴ്ച രാവിലെ മഹാ മൃത്യുഞ്ജയ ഹോമം നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ.ടി.കെ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍മദോഷങ്ങള്‍ക്കും ജാതകവശാലുള്ള ദോഷങ്ങള്‍ക്കും പരിഹാരമായി നടത്തുന്ന ഹോമത്തിന് ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

## Article Content

വടകര:**[ ** ശ്രീ പൊന്മേരി ശിവക്ഷേത്രത്തില്‍ 10 ന് ഞായറാഴ്ച രാവിലെ മഹാ മൃത്യുഞ്ജയ ഹോമം നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ.ടി.കെ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍മദോഷങ്ങള്‍ക്കും ജാതകവശാലുള്ള ദോഷങ്ങള്‍ക്കും പരിഹാരമായി നടത്തുന്ന ഹോമത്തിന് ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

ബുക്കിങ്ങിന് 9074423472, 9946745258, 7594892720 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ കെ.ധനരാജന്‍, എ.പി.ദാമോദരന്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358096/bookings-have-started-maha-mrityunjaya-homam-at-ponmeri-shiva-temple-on-the-10th)