---
title: "പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും"
english_title: "Cooking gas price hike; Traders hold protest meeting and demonstration in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358296/cooking-gas-price-hike-traders-hold-protest-meeting-and-demonstration-in-vadakara"
published_at: "2026-05-09T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feba083c76e_egfwerg.jpg"
keywords: []
---

# പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും

> **Lead Summary:** വടകര:**[ ** വാണിജ്യ പാചകവാതക സിലിണ്ടറിന് ഗണ്യമായ രീതിയിൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും വടകര മർച്ചന്റ് അസോസിയേഷൻ നേതൃത്വ ത്തിൽ പ്രതിഷേധ സംഗമം നട ത്തി. വടകര മർച്ചന്റ് അസോസിയേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ക്യുൻസ് റോഡിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു.

## Article Content

വടകര:**[ ** വാണിജ്യ പാചകവാതക സിലിണ്ടറിന് ഗണ്യമായ രീതിയിൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും വടകര മർച്ചന്റ് അസോസിയേഷൻ നേതൃത്വ ത്തിൽ പ്രതിഷേധ സംഗമം നട ത്തി. വടകര മർച്ചന്റ് അസോസിയേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ക്യുൻസ് റോഡിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. പി എ ഖാദർ അധ്യക്ഷനായി. അമൽ അശോക്, പി കെ സി മുഹമ്മദ്, എം പി മജീഷ്, പി കെ രതീശൻ, രഞ്ജിത്ത് കല്ലാട്ട്, സു ധീർ കരൊണ, അജിത്, എ ടി കെ സാജിദ്, രാജൻ നിഷാര, സി എച്ച് ഷസീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358296/cooking-gas-price-hike-traders-hold-protest-meeting-and-demonstration-in-vadakara)