---
title: "സുരക്ഷ പെയിന്‍ & പാലിയേറ്റീവ് നടുച്ചാല്‍ യൂണിറ്റ് ഓഫീസ് നാടിന് സമര്‍പ്പിച്ചു"
english_title: " Safety Pain & Palliative Shake Unit Office Inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35831/safety-pain-palliative-shake-unit-office-inaugurated"
published_at: "2022-04-04T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b1dc1bb898_TP BINEESH.jpg"
keywords: []
---

# സുരക്ഷ പെയിന്‍ & പാലിയേറ്റീവ് നടുച്ചാല്‍ യൂണിറ്റ് ഓഫീസ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **ഒഞ്ചിയം: **സുരക്ഷ പെയിന്‍ & പാലിയേറ്റീവ് നടുച്ചാല്‍ യൂണിറ്റ് ഓഫീസ് നാടിന് സമര്‍പ്പിച്ചു. ഓഫീസ് ഉദ്ഘാടനവും ഉപകരണ വിതരണോദ്ഘാടനം സിപിഎം നേതാവ് ടി.പി ബിനീഷ് നാടിന് സമര്‍പ്പിച്ചു.

## Article Content

**ഒഞ്ചിയം: **സുരക്ഷ പെയിന്‍ & പാലിയേറ്റീവ് നടുച്ചാല്‍ യൂണിറ്റ് ഓഫീസ് നാടിന് സമര്‍പ്പിച്ചു. ഓഫീസ് ഉദ്ഘാടനവും ഉപകരണ വിതരണോദ്ഘാടനം സിപിഎം നേതാവ് ടി.പി ബിനീഷ് നാടിന് സമര്‍പ്പിച്ചു.

എം പി ബാബു അധ്യക്ഷനായി . പി ശ്രീധരന്‍, പി.വാസു. മേഖലാ കണ്‍വീനര്‍ സുജിത്ത് പുതിയോട്ടില്‍, 15ാം വാര്‍ഡ് മെമ്പര്‍ കവിത അനില്‍കുമാര്‍, 16ാം വാര്‍ഡ് മെമ്പര്‍ സാലിം അഴിയൂര്‍, സുനീഷ് പി.വി, ചെറിയ കോയ തങ്ങള്‍, അജിത്ത് തയ്യില്‍, മുസ്തഫ എന്നിവര്‍ സംസാരിച്ചു. സുജീഷ് പി.വി സ്വാഗതവും വി.സി കലേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35831/safety-pain-palliative-shake-unit-office-inaugurated)