---
title: "അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്"
english_title: "Teacher Recruitment; Teacher Vacancy at Villiyapally M.J. Vocational Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358344/teacher-recruitment-teacher-vacancy-at-villiyapally-mj-vocational-higher-secondary-school"
published_at: "2026-05-09T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fedc0f89711_DRGDTHG.jpg"
keywords: []
---

# അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

> **Lead Summary:** വില്ല്യാപ്പള്ളി:**[** എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ (ഫിസിക്സ്), (ഇംഗ്ലീഷ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.ഉദ്യോഗാർത്ഥികൾഅസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് 10 മണിക്ക് വി.എം.ജി ഓഫീസിൽ ഹാജറാവണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

## Article Content

വില്ല്യാപ്പള്ളി:**[** എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ (ഫിസിക്സ്), (ഇംഗ്ലീഷ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.ഉദ്യോഗാർത്ഥികൾഅസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് 10 മണിക്ക് വി.എം.ജി ഓഫീസിൽ ഹാജറാവണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358344/teacher-recruitment-teacher-vacancy-at-villiyapally-mj-vocational-higher-secondary-school)